Descriptions
ഇടുക്കി തങ്കമണി കാമാക്ഷി പഞ്ചായത്തിൽ ചെമ്പകപ്പാറയിൽ പട്ടയത്തിനുള്ള അപേക്ഷ വച്ചിട്ടുള്ള എല്ലാവിധ ആദായങ്ങളോട് കൂടിയ 5 ഏക്കർ സ്ഥലം വില്പനക്ക്. ഏലം, കുരുമുളക് , ജാതി എന്നിവയും ഗ്രാമ്പു , റബ്ബർ, പ്ലാവ്, തെങ്ങ്, തുടങ്ങിയ കൃഷി ആദായങ്ങളുമുണ്ട് . സുലഭമായി വെള്ളം ലഭിക്കുന്ന ഈ സ്ഥലത്ത് 3 ബെഡ്റൂമോട് കൂടിയ വീടും സ്ഥിതി ചെയ്യുന്നു . കൃഷിക്കും ഫാം ഹൗസിനും ഏറെ അനുയോജ്യമായ പ്ലോട്ട് ആണിത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില ഏക്കറിന് 30 ലക്ഷം രൂപയാണ് . ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക