Descriptions
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ മണ്ണാറമ്പ് എന്ന സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോട് കൂടിയ 9 സെന്റ് സ്ഥലവും 1850 SQFT ന്റെ ഇരുനില വീടും വിൽപ്പനക്ക്.4 ബെഡ്റൂമോട് കൂടിയ വിശാലമായ വീട്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 50 ലക്ഷം രൂപ. ഈ വസ്തുവിന്റെ 1.5 കിലോമീറ്ററിനുള്ളിൽ തന്നെ govt ഹോസ്പിറ്റൽ , ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് . മദ്രസ, പള്ളി , സ്കൂൾ തുടങ്ങിയ സൗകര്യങ്ങൾ 1കിലോമീറ്ററിനുള്ളിൽ ലഭ്യമാണ്. ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക