Descriptions
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ മാവേലിസ്റ്റോറിന് സമീപം 40 സെന്റ് സ്ഥലവും 3000 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക് . 5 ബെഡ്റൂമുകളടങ്ങുന്ന വിശാലമായ വീടാണിത്. ശാന്തവും സുന്ദരവുമായ സ്ഥലം . ഈ വസ്തുവിൽ ജലം വൈദ്യുതി സൗകര്യങ്ങളെല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി 40 ലക്ഷം രൂപ. ഈ വസ്തുവിന്റെ 500 മീറ്ററിനുള്ളിൽ തന്നെ മസ്ജിദ്,church, അമ്പലങ്ങൾ, LP, UP ഹൈ സ്കൂൾ , ഇംഗ്ലീഷ് മീഡിയം സ്കൂൾ , ബാങ്കുകൾ , ATM, പോസ്റ്റ് ഓഫീസ് , ക്ലിനിക്കുകൾ എന്നിവയെല്ലാം ഉൾകൊള്ളുന്ന ഏരിയ . വറ്റാത്ത കിണർ സൗകര്യത്തോട് കൂടിയ വസ്തു. ആവശ്യക്കാർ മുകളിൽ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക