| Property ID | : | RB2815 |
| Type of Property | : | House/Villa |
| Purpose | : | Rent |
| Land Area | : | 7 CENT |
| Entrance to Property | : | MAIN ROAD |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | 600 SQ.FT |
| Built Year | : | 2006 |
| Roof | : | CONCRETE |
| Bedrooms | : | 2 |
| Floors | : | 1 |
| Flooring | : | TILES |
| Furnishing | : | |
| Expected Amount | : | 8000/MONTH,9000/MONTH |
| District | : | MALAPPURAM |
| City | : | MALAPPURAM |
| Locality | : | KAVUNGAL |
| Corp/Mun/Panchayath | : | MALAPPURAM MUNICIPALITY |
| Nearest Bus Stop | : | KAVUNGAL |
| Name | : | RADHAKRISHNAN NAIR |
| Address | : | |
| Email ID | : | |
| Contact No | : | 9821159726 |
മലപ്പുറം ജില്ലയിലെ കാവുങ്ങൽ ഹൈവേക്ക് സമീപം 7 സെന്റ് സ്ഥലത്ത് 600 sqft ന്റെ 2 വീടുകൾ വാടകക്ക് കൊടുക്കാനുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ വസ്തുവിൽ ജലം , വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഫർണിച്ചറോടു കൂടിയ വീടിന് ഉദ്ദേശിക്കുന്ന വാടക 9000 രൂപയും അതേ സ്ഥലത്ത് തന്നെ സ്ഥിതിചെയ്യുന്ന മറ്റേ വീടിന് ഉദ്ദേശിക്കുന്ന വാടക 8000 രൂപയും ആണ് . ഇവിടെ നിന്നും മലപ്പുറം ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണുള്ളത് . ആവശ്യക്കാർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക