| Property ID | : | RB2727 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 9.75 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | 1550 SQ.FT |
| Built Year | : | 2013 |
| Roof | : | |
| Bedrooms | : | 4 |
| Floors | : | 2 |
| Flooring | : | MARBLE |
| Furnishing | : | |
| Expected Amount | : | 60 LAKHS(NEGOTIABLE) |
| District | : | CALICUT |
| City | : | RAMANATTUKARA |
| Locality | : | RAMANATTUKARA |
| Corp/Mun/Panchayath | : | CHELEMBRA PANCHAYATH |
| Nearest Bus Stop | : | CHAKKU VALAVU |
| Name | : | ASHARAF |
| Address | : | |
| Email ID | : | |
| Contact No | : | 7034060596 |
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരക്ക് അടുത്ത് ചേലേമ്പ്ര പഞ്ചായത്തിൽ 9.75 സെന്റ് സ്ഥലവും 1550 sqft ന്റെ അതിമനോഹരമായ ഇരുനില വീടും വില്പനക്ക്.4 ബെഡ്റൂമോട് കൂടിയ വീടാണിത്.ഈ സുന്ദര ഭവനത്തിന് ഉദ്ദേശിക്കുന്ന വില 60 ലക്ഷം രൂപ . ഇവിടെ നിന്നും രാമനാട്ടുകര ബസ്സ്റ്റോപിലേയ്ക്ക് ഇവിടെ നിന്നും 2 കിലോമീറ്റർ ദൂരം മാത്രമാണുള്ളത് . യൂണിവേഴ്സിറ്റിയിലേയ്ക്കും റെയിൽവേ സ്റ്റേഷനിലേയ്ക്കും 6 കിലോമീറ്റർ ദൂരവും എയർപോർട്ടിലേയ്ക്ക് 10 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആയി മദ്രസ, മസ്ജിദ്, TEMPLE എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . ഇവിടെ നിന്നും ബസ്സ്റ്റോപ്പിലേയ്ക്ക് 5മീറ്റർ ദൂരം മാത്രം. ആവശ്യക്കാർ ബന്ധപ്പെടുക