| Property ID | : | RB2722 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 1 ACRE 80 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 20000/CENT |
| District | : | KASARAGOD |
| City | : | MARUTHADUKKAM |
| Locality | : | CHARALIL |
| Corp/Mun/Panchayath | : | BEDADUKKA PANCHAYATH |
| Nearest Bus Stop | : | MARUTHADUKKAM |
| Name | : | SREEJA MOHAN |
| Address | : | |
| Email ID | : | |
| Contact No | : | 9946721713 |
കാസർഗോഡ് ജില്ലയിൽ ബേഡടുക്ക പഞ്ചായത്തിൽ മരുതടുക്കം ചരളിൽ എന്ന സ്ഥലത്ത് 1 ഏക്കർ 80 സെന്റ് റബ്ബർ എസ്റ്റേറ്റ് വിൽക്കാനുണ്ട്. പൊയിനാച്ചി - ബേഡടുക്ക റൂട്ടിൽ കുണ്ടുംകുഴിക്ക് മുന്നെയാണ് മരുതടുക്കം. മെയിൻ റോഡിൽ നിന്ന് 1 കിലോമീറ്റർ മാത്രം ദൂരം. പ്ലോട്ടിലേയ്ക്ക് പഞ്ചായത്ത് റോഡ് connect ചെയ്ത് റോഡുണ്ട്. പാൽ എടുത്തുകൊണ്ടിരിക്കുന്ന റബ്ബർ മരങ്ങളാണുള്ളത്. വീടിനും കൃഷിക്കും അനുയോജ്യമായ സ്ഥലമാണിത്. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെ ഉണ്ട് . കുണ്ടും കുഴിയിലേയ്ക്ക് 1/2 കിലോമീറ്ററും പൊയിനാച്ചിയിലേയ്ക്ക് 8 കിലോമീറ്ററും മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 20000/ സെന്റിന് (NEGOTIABLE )