Descriptions
കാസർഗോഡ് ജില്ലയിൽ നീലേശ്വരം ടൗണിനടുത്ത് ആലിങ്കീലിൽ 3 B/R വീടും 14 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. മുന്നിലൂടെ മുൻസിപ്പാലിറ്റി മെയിൻ റോഡ് കടന്നു പോകുന്നു. 6 വർഷം മാത്രം പഴക്കമുള്ള നല്ല സൗകര്യമുള്ള വീട്. സ്ഥലത്ത് തെങ്ങ്, മാവ് മറ്റ് കൃഷികൾ തുടങ്ങിയവയുണ്ട്. മുസ്ലിംപള്ളി, ക്രിസ്ത്യൻപള്ളി, മദ്രസ്സ, അമ്പലം, സ്കൂൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അരികെ തന്നെയുണ്ട്. എല്ലാ തരം മതസ്ഥരും താമസിക്കുന്ന സ്ഥലമാണ്. നീലേശ്വരം ബസ് സ്റ്റാൻൻഡിൽ നിന്ന് 2 1/2 Km മാത്രം ദൂരം. കാഞ്ഞങ്ങാട്ടേക്ക് 8 Km മാത്രം ദൂരം.