Descriptions
കാസർകോഡ് ജില്ലയിൽ മംഗൽപാടി പഞ്ചായത്തിൽ ഉപ്പളക്കടുത്ത് ബേക്കൂർ ശാന്തിഗുരിയിൽ 4 B/R വീടും ഒരു ഏക്കർ 40 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. മെയിൻറോഡിൽ നിന്ന് 150 മീറ്റർ മാത്രം ദൂരം. പഞ്ചായത്ത് റോഡ് ബന്ധിപ്പിച്ച് വീട്ടിലേക്ക് സ്വന്തം റോഡുണ്ട്. നിലവിൽ സ്ഥലത്ത് തെങ്ങുകൾ ഉണ്ട്. 25 വർഷം പഴക്കമുള്ള നിലവിൽ താമസിക്കുന്ന വീടാണ്. വീടും 30 സെന്റും മാത്രമായും ബാക്കി സ്ഥലമായും അല്ലെങ്കിൽ മൊത്തമായും കൊടുക്കപ്പെടും. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഉപ്പളയിലേക്ക് 3 Km ഉം കാസർകോട്ടേക്ക് 22 Km ഉം മാത്രം ദൂരം.