| Property ID | : | RB2556 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 30 CENT |
| Entrance to Property | : | SUB ROAD |
| Electricity | : | |
| Sourse of Water | : | |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 1 LAKHS/CENT |
| District | : | ALAPPUZHA |
| City | : | ALAPPUZHA |
| Locality | : | CHUNAKKARA |
| Corp/Mun/Panchayath | : | CHUNAKKARA PANCHAYATH |
| Nearest Bus Stop | : | CHUNAKKARA |
| Name | : | JACOB JOHN |
| Address | : | |
| Email ID | : | |
| Contact No | : | 9562462622 |
ആലപ്പുഴ ജില്ലയിലെ ചുനക്കര എന്ന സ്ഥലത്ത് residential, commercial ആവശ്യത്തിന് അനുയോജ്യമായ 30 സെന്റ് സ്ഥലം വില്പനക്ക് . villa പ്രൊജക്റ്റ്,ബിൽഡിങ്ങ് നിർമാണം എന്നിവക്ക് അനുയോജ്യമായ സ്ഥലമാണിത് . ഇവിടെ നിന്നും ചുനക്കര ജംഗ്ഷനിലേയ്ക്ക് 1കിലോമീറ്റർ ദൂരം മാത്രമാണുള്ളത് . ചുനക്കര Govt ഹയർ സെക്കന്ററി സ്കൂൾ , ചെറുപുഷ്പ CBSEഹയർസെക്കന്ററി സ്കൂൾ തിരുവൈരൂർ ടെമ്പിൾ, മാർത്തോമാ CHURCH എന്നിവയെല്ലാം ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നു . ഇവിടെ നിന്നും കൊല്ലം തേനി ഹൈവേയിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും , KP റോഡിലേയ്ക്ക് 3കിലോമീറ്റർ ദൂരവും താലൂക്ക് ഹോസ്പിറ്റലിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത് . എല്ലാ ക്രിസ്തീയ വിഭാഗത്തിലും ഉള്ള ആരാധനാലയങ്ങളും ഈ വസ്തുവിന്റെ സമീപത്ത് തന്നെ ഉണ്ട് . .ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1 ലക്ഷം രൂപ . ആവശ്യക്കാർ ബന്ധപ്പെടുക