Descriptions
എറണാകുളം ജില്ലയിൽ തോപ്പുംപടിക്കടുത്ത് കഴുത്തുമുറ്റ് എന്ന സ്ഥലത്ത് 5.5 സെന്റ് സ്ഥലവും 2000 sqft ന്റെ 2 നിലയുള്ള ഒരു ബിൽഡിങ്ങും വിൽപ്പനയ്ക്ക്. താഴത്തെ നില ഓഫീസ്,ഗോഡൗൺ, ഹോട്ടൽ തുടങ്ങിയവ നടത്തുന്നതിന് അനുയോജ്യമാണ്. രണ്ടാമത്തെ നിലയിൽ രണ്ടു റൂമുകളുള്ള ഒരു വീടാണ്. ബിൽഡിങ്ങിന്റെ ടോപ്പിലും റസ്റ്റോറന്റും മറ്റും നടത്തുന്നതിന് അനുയോജ്യമാണ്. മെയിൻ റോഡിന് സമീപമുള്ള ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില മൂന്നുകോടി രൂപയാണ്. ഈ വസ്തു ആവശ്യമുള്ളവർ സ്ഥലമുടമ റാഫേലുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ: 8089093984