Descriptions
മലപ്പുറം ജില്ലയിലെ ചെറുകാവ് പഞ്ചായത്തിൽ പുളിക്കൽ എന്ന സ്ഥലത്ത് 5.25 സെന്റ് സ്ഥലവും 800 SQFT ന്റെ ഒരു കൊച്ചുവീടും വിൽപ്പനക്ക് .2 ബെഡ്റൂമോട് കൂടിയ വീടാണിത് . ശാന്ത സുന്ദരമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 17 ലക്ഷം രൂപ.ഇവിടെ നിന്നും കണ്ണം വട്ടികാവ് ബസ്സ്റ്റോപ്പിലേയ്ക്ക് 700 മീറ്റർ ദൂരം മാത്രം.കണ്ണം വട്ടിക്കാവ് സ്കൂൾ , ജുമാമസ്ജിദ്,മദ്രസ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ ലഭ്യമാണ്. ഇവിടെ നിന്നും പുളിക്കൽ ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണുള്ളത് . ആവശ്യക്കാർ ബന്ധപ്പെടുക